1888-ൽ ശ്രീനാരായണ ഗുരു നിർവഹിച്ച അരുവിപ്പുറം ശിവപ്രതിഷ്ഠ ഭാരതീയ സാമൂഹിക പരിഷ്കരണത്തിന്റെ ചരിത്രത്തിൽ ഒരു വിപ്ലവാത്മക സംഭവമാണ്. എന്നാൽ, ഈ സംഭവത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളിൽ പലരും ഗുരുവിന്റെ യഥാർത്ഥ സന്ദേശത്തെ വളച്ചൊടിക്കുകയോ തെറ്റായി വ്യാഖ്യാനിക്കുകയോ ചെയ്യുന്നുവെന്നതും യാഥാർത്ഥ്യത്തിന്റെ വിരുദ്ധമായ ധാരണകൾ വ്യാപകമാണെന്നതും ശ്രദ്ധിക്കേണ്ടതാണ്.
അരുവിപ്പുറം പ്രതിഷ്ഠയുടെ യഥാർത്ഥ സന്ദേശം:
അരുവിപ്പുറത്ത് ശിവലിംഗം പ്രതിഷ്ഠിച്ചപ്പോൾ, ശ്രീനാരായണ ഗുരു ഉച്ചരിച്ചത് "നാം നമ്മുടെ ശിവനെ പ്രതിഷ്ഠിക്കുന്നു" എന്നതായിരുന്നു. ......
അമേരിക്കയിൽ ടിക്ക് ടോക്കിന് പൂർണ നിരോധനം ഏർപ്പെടുത്താതിരിക്കണമെങ്കിൽ അമേരിക്കൻ കമ്പനിക്ക് വിൽക്കണമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഡേറ്റ സുരക്ഷിതമല്ലെന്ന ആശങ്കകളുടെ പേരിൽ അമേരിക്കയിൽ നടപടിയുടെ നിഴലിൽ നിൽക്കവെയാണ് ടിക്ക് ടോക്കിനെ അമേരിക്ക സ്വന്തമാക്കാനൊരുങ്ങുന്നത്. ......
നെടുങ്കണ്ടത്തിനു സമീപം അന്യസംസ്ഥാന തൊഴിലാളിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശി സരസ്വതി (35) ആണ് മരിച്ചത്.......
പത്തനംതിട്ട: സംസ്ഥാന കമ്മിറ്റിയിലേക്ക് തന്നെ പരിഗണിക്കാതെ മന്ത്രി വീണ ജോർജ്ജിനെ പരിഗണിച്ചതിൽ പ്രതിഷേധമറിയിച്ച സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റംഗം എല്ലാ പാർട്ടി പദവികളും ഒഴിയും. സംസ്ഥാന കമ്മിറ്റിയിലേക്ക് തന്നെ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് പത്മകുമാർ സമ്മേളനം അവസാനിക്കും മുമ്പേ സമ്മേളന നഗരിയിൽ നിന്നും ഇറങ്ങിപോകുകയും പിന്നീട് സമൂഹ മാധ്യമത്തിലൂടെ തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ......
കൊല്ലം : അണികൾ എല്ലാം കാണുന്നുണ്ട്. എല്ലാക്കാലത്തും എല്ലാവരും വിജയന്റെ ദാസൻമാരായിരിക്കില്ല. വരാനിരിക്കുന്നത് ശക്തമായ രാഷ്ട്രീയതിരിച്ചടി.......
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ സ്ത്രീകളുടെ വാർഡിലെ മേൽക്കൂര അടർന്നു വീണു. സിസേറിയൻ ശസ്ത്രക്രിയയ്ക്ക് വിധേയരായ സ്ത്രീകൾ കിടന്നിരുന്ന വാർഡിന്റെ മേൽക്കൂരയിൽ നിന്നാണ് കോൺക്രീറ്റ് പാളി അടർന്നുവീണത്. ......
കേരളത്തിലെ ക്ഷേത്രരംഗം ഇന്നും അതിന്റെ പാരമ്പര്യത്തിൽ കുടുങ്ങിക്കിടക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമനത്തെ ചുറ്റിപ്പറ്റിയുള്ള വിവാദം. ഒരു ഈഴവനെ കഴക സ്ഥാനത്ത് നിയമിച്ചതിനെതിരെ തന്ത്രിമാർ കത്തിക്കയറുമ്പോൾ, ഇത് വെറും ഒരു നിയമന വിഷയമല്ല – മതസ്ഥാപനങ്ങൾ ഇന്നും ജാതി അടിസ്ഥാനത്തിൽ അടച്ചിടലുകൾ ആചരിക്കുന്നതിന്റെ തെളിവാണ്.
ആചാരമാണോ അനാചാരമാണോ?
ക്ഷേത്രത്തിലെ വൈദിക കർമ്മങ്ങൾ ചെയ്യാനോ, അർച്ചനകളിൽ പങ്കെടുത്താലോ മതപരമായ ആചാരങ്ങൾ ലംഘിക്കപ്പെടുമെന്ന ഒരു ധാരണ അവർ മുന്നോട്ടു വയ്ക്കുന്നു. ......
ഒട്ടാവ: കാനഡയുടെ 24–ാം പ്രധാനമന്ത്രിയായി ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും മുൻ ഗവർണർ മാർക്ക് കാർനി എത്തും. ലിബറൽ പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന തെരഞ്ഞെടുപ്പിലാണ് ലിബറൽ പാർട്ടി നേതാവായും രാജ്യത്തിന്റെ പ്രധാനമന്ത്രിയായും മാർക്ക് കാർനിയെ തെരഞ്ഞെടുത്തത്. ......
മേടം (അശ്വതി, ഭരണി, കാര്ത്തിക 1/4)
രോഗ ശമനം ഉണ്ടാകും. ഉല്ലാസയാത്രകളില് പങ്കെടുക്കും. മനസിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കണം.......

ദോഹ : അന്തരിച്ച കെഎംസിസി നേതാവും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും കലാ - കയിക മേഖലയിലെ സജീവസാന്നിധ്യവുമായിരുന്ന കെ മുഹമ്മദ് ഈസയുടെ ഓർമ്മക്കായി സ്മാരകം നിർമ്മിക്കാൻ കെഎംസിസി മലപ്പുറം ജില്ലാ കൗൺസിൽ യോഗം തീരുമാനിച്ചു.അദ്ദേഹം ട്രഷററായി പ്രവർത്തിച്ചിരുന്ന പെരിന്തൽമണ്ണ സിഎച്ച് സെന്ററിന് ഒരു സ്ഥിര വരുമാനം ലഭ്യമാകുന്ന വിധമുള്ള ജീവകാരുണ്യ പദ്ധതിയാണ് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി തയ്യാറാക്കുന്നത്.
കൗൺസിൽ യോഗം മുസ്ലിംലീഗ് ദേശിയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു.എല്ലാവർക്കും പ്രിയപ്പെട്ട കെ മുഹമ്മദ് ഈസയുടെ ഓർമ്മക്കായി സ്മാരകം ഉയരുന്നത് അദ്ദേഹത്തിന്റെ മഹത്തായ സേവനങ്ങൾക്കുള്ള അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് സവാദ് വെളിയംകോട് അധ്യക്ഷത വഹിച്ചു ചടങ്ങിൽ ദുബായ് കെഎംസിസി പ്രസിഡണ്ട് ഡോ.അൻവർ അമീൻ, തിരൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വെട്ടം ആലിക്കോയ, കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി സലിം നലകത്ത്, സി വി ഖാലിദ്, അബ്ദുൽ അക്ബർ വേങ്ങശ്ശേരി, റഫീഖ് പള്ളിയാളി , ഇസ്മായിൽ ഹുദവി, അബ്ദുൽ മജീദ് പുറത്തൂർ, മുഹമ്മദ് ലയിസ് കുനിയിൽ സംസാരിച്ചു.
സ്മാരക നിർമ്മാണ കമ്മറ്റി ഭാരവാഹികൾ :
രക്ഷാധികാരികൾ :
എംപി ഷാഫി ഹാജി, എസ്എഎം ബഷീർ, വി ഇസ്മായിൽ ഹാജി, പിഎസ്എം ഹുസൈൻ, കെബികെ മുഹമ്മദ്, പിപി അബ്ദു റഷീദ് , ഹമദ് മൂസ തിരൂർ.
ചെയർമാൻ: ഡോ. അബ്ദുൽ സമദ്.
വൈസ് ചെയർമാൻ : സലിം നാലകത്ത് , അബ്ദുൽ നാസർ നാച്ചി, സിവി ഖാലിദ്, പികെ അബ്ദുറഹീം, സിദ്ധീഖ് വാഴക്കാട് , അലി മൊറയൂർ, ജാഫർ സാദിഖ് പാലക്കാട്.
ജനറൽ കൺവീനർ: സവാദ് വെളിയംകോട്. ......